konnivartha.com/നാഗര്‍കോവില്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെന്നൈ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ‘കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ പദ്ധതികള്‍, ലോക ജനസംഖ്യാ ദിനം, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം, പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിക്കുവേണ്ടിയുള്ള മിഷന്‍ ലൈഫ് പ്രസ്ഥാനം’ എന്നീ വിഷയങ്ങളില്‍ നാഗര്‍കോവിലില്‍ ഒരുക്കിയ നാല് ദിവസത്തെ ഫോട്ടോ പ്രദര്‍ശനം എം ആര്‍ ഗാന്ധി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശന ഹാളായ കോട്ടാര്‍ രാജകോകിലം തമിള്‍ അരംഗത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ & പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദക്ഷിണ മേഖല ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐഐഎസ്, ജില്ലാ റവന്യൂ ഓഫീസര്‍ ജെ ബാലസുബ്രഹ്‌മണ്യന്‍, ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ ആര്‍ സരോജിനി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ജയന്തി, സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ്…
Read More