കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 ഡിസംബർ 30 ന്

  konnivartha.com/ കാൽഗറി: കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളുടെ കൂട്ടായ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് ആഘോഷം “ഗ്ലോറിയ -23 ” ഡിസംബർ 30 ന് RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ക്രിസ്മസ് കരോളിൽ ബഹുമാനപ്പെട്ട രാജൻ സാനെ (ആൽബെർട്ട മിനിസ്റ്റർ ഓഫ് അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ ) മുഖ്യാഥിതിയായിരിക്കും. അഭിവന്ദ്യ.ആർച്ച് ബിഷപ്പ് ഗ്രിഗറി കെർ വിൽ‌സൺ ( കാൽഗറി ആംഗ്ലിക്കൻ ചർച്ച് ), ക്രിസ്തുമസ് സന്ദേശം നല്കുന്നതുമായിരിക്കും, കൂടാതെ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെവിവിധ ഇടവക അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന ക്രിസ്മസ് കലാ വിരുന്നും ഉണ്ടായിരിക്കും . കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളായ, സെന്റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷൻ , സെയിന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ,സെന്റ് മദർ തെരേസ സിറോ മലബാർ ചർച്ച്…

Read More