സി പി ഐ യില്‍ നിന്നും ലോക്കല്‍ സെക്രട്ടറി രാജി വച്ചു:കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിക്ക്

  കോന്നി : സി.പി.ഐ ലോക്കല്‍ സെക്രട്ടറി ആര്‍ .ഗോവിന്ദ് പ്രാഥമികാംഗത്വവും ലോക്കല്‍ സെക്രട്ടറി സ്ഥാനവും രാജി വച്ചു. സി പി ഐ യുടെ ജില്ലാ-മണ്ഡലം നേതാക്കളുടെ ഭാഗത്ത്‌ നിന്നുള്ള നിരന്തര അവഗണനയില്‍ പ്രതിക്ഷേധിച്ച് രാജി വച്ചതായി ഗോവിന്ദ് അറിയിച്ചു . എ.ഐ.ടി.യു.സി ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം കൂടിയായ ഗോവിന്ദിന് ഏറെ നാളായി ജില്ലാ – മണ്ഡലം നേതൃത്വത്തില്‍ നിന്നും നിരന്തരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു .ലോക്കല്‍കമ്മിറ്റി സെക്രട്ടറി എന്ന പരിഗണന നല്‍കിയിരുന്നില്ല . പരാതിയെ തുടര്‍ന്ന് ജില്ലാ കമ്മറ്റി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി എങ്കിലും പരിഹാരമായില്ല .കോന്നിയില്‍ സി പി ഐ യുടെ പ്രമുഖ നേതാവായിരുന്ന ഗോവിന്ദ് രാജി വച്ചതോടെ അനുഭാവം ഉള്ള പത്തോളം പ്രവര്‍ത്തകര്‍ രാജിക്ക് ഒരുങ്ങുന്നു .സി പി ഐ ജില്ലാ സെക്രട്ടറിക്ക് മേല്‍ക്കൈ ഉള്ള കോന്നിയില്‍ ഗോവിന്ദ് അടക്കം ഉള്ള…

Read More