ഭാരതീയ മസ്ദൂർ സംഘ് കോന്നി മേഖലാ ഭാരവാഹികള്‍

  konnivartha.com: ഭാരതീയ മസ്ദൂർ സംഘ് കോന്നി മേഖലാ സമ്മേളനം സുശീലന്‍റെ അദ്ധ്യക്ഷതയിൽ കൂടി. ബി.എം. എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു.ജില്ലാ സമിതിയംഗം കെ. എൻ സതീഷ് കുമാർ ആശംസാ പ്രസംഗവും, ജില്ലാ സമിതിയംഗമായ പി എസ് ശശി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് സമാരോപ് പ്രഭാഷണവും നടത്തി. ഭാരവാഹികളായി പി.ബിനീഷ് (പ്രസിഡൻ്റ്), ആർ അനുപ് കുമാർ (സെക്രട്ടറി), രതീഷ് മാരൂർ പാലം (ട്രഷറർ) വൈസ് പ്രസിഡൻ്റുമാരായി വിനോദ് കോന്നി, സോമരാജൻ മണ്ണീറ, ജയപ്രകാശ് കലഞ്ഞൂർ , ഉഷാകുമാരി കല്ലേലി , ജോ : സെക്രട്ടറിമാരായി സുരേഷ് ഇ റ്റി പ്പി അരുവാപ്പുലം, സുജീഷ് സുശീലൻ മ്ലാന്തടം, ഗിരീഷ് പ്രമാടം, അമ്പിളികലഞ്ഞൂർ എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എല്‍ ഐ സി പത്തനംതിട്ട ബ്രാഞ്ചിൽ നിന്നും കോടിപതിയായ…

Read More

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികൾ പിൻവലിക്കണം : ബി.എം എസ്

  konnivartha.com/ കോന്നി : സംസ്ഥാന ഗവൺമെന്റിന്റെ ബജറ്റിലൂടെ തൊഴിൽ മേഖലയോടും തൊഴിലാളികളോടും കാണിച്ചത് കൊടിയ വഞ്ചനയാണെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ജി സതീഷ് കുമാർ . കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാതീതമായ വില വർദ്ധനവിന് കാരണമാകുന്ന രീതിയിൽ ഇന്ധന നികുതിയും . ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്ന തരത്തിൽ വെള്ളക്കരവും, വൈദ്യുതി നിരക്കുമെല്ലാം വർദ്ധിപ്പിച്ചു കൊണ്ട്, ജനദ്രോഹപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുന്നതിനോ വില വർദ്ധനവ് പിടിച്ചു നിർത്തുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കാതെ ജനദ്രോഹ ബഡ്ജറ്റാണ് ഇടതു സർക്കാർ അവതരിപ്പിച്ചത്. കോന്നി മേഖലയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് രഞ്ജു , മേഖല സെക്രട്ടറി :K N സതീഷ് കുമാർ , BMS ജില്ലാ ജോ : സെക്രട്ടറി CS .ശ്രീകുമാർ . NGO…

Read More

കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി

കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍  നടന്ന ഹിത പരിശോധനയില്‍  ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയില്‍ ഹിതപരിശോധന നടന്നു . ഫലം ഇന്ന് പുറത്തിറക്കി . സി ഐ റ്റി യു മേല്‍ക്കോയ്മ ഇല്ലാതാക്കി ഐ എന്‍ റ്റി യു സി യെ പിന്നിലാക്കി ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി . കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ സി ഐ റ്റി യുവിനായിരുന്നു ഇതുവരെ മേല്‍ക്കോയ്മ . അത് ആണ് ബി എം എസ് തകര്‍ത്തത് . ഹിത പരിശോധനയില്‍ സി ഐ റ്റി യു മുന്നില്‍ എത്തി എങ്കിലും അംഗങ്ങളുടെ കുറവ് ഉണ്ടായി 32 തൊഴിലാളികള്‍ ഉണ്ടായിരുന്ന സി…

Read More