തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 : പത്തനംതിട്ട ജില്ലയിലെ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പോളിംഗ് ശതമാനം നഗരസഭ അടൂര്‍- 63.88 ശതമാനം പത്തനംതിട്ട-67.87 തിരുവല്ല- 60.84 പന്തളം- 71.28 ബ്ലോക്ക് പഞ്ചായത്ത് കോയിപ്രം-64.22 ശതമാനം ഇലന്തൂര്‍- 66.69 റാന്നി- 66.13 കോന്നി- 67.57 പന്തളം-68.66 പറക്കോട്- 68.29 മല്ലപ്പള്ളി- 67.21 പുളിക്കീഴ്- 66.76 ഗ്രാമപഞ്ചായത്ത് മല്ലപ്പള്ളി ബ്ലോക്ക് ആനിക്കാട്- 70.71 ശതമാനം കവിയൂര്‍- 71.48 കൊറ്റനാട്- 65.07 കല്ലൂപ്പാറ- 65.37 കോട്ടാങ്ങല്‍-68.49 കുന്നന്താനം- 66.20 മല്ലപ്പള്ളി- 63.89 പുളിക്കീഴ് ബ്ലോക്ക് കടപ്ര- 63.89 ശതമാനം കുറ്റൂര്‍- 65.58 നിരണം- 68.44 നെടുമ്പ്രം- 70.97 പെരിങ്ങര- 67.45 കോയിപ്രം ബ്ലോക്ക് അയിരൂര്‍- 64.82 ശതമാനം, ഇരവിപേരൂര്‍- 63.71 കോയിപ്രം- 62.34 തോട്ടപ്പുഴശേരി- 65.28 എഴുമറ്റൂര്‍- 63.93 പുറമറ്റം- 64.14 ഇലന്തൂര്‍ ബ്ലോക്ക് ഓമല്ലൂര്‍- 70.27 ശതമാനം…
Read More