Trending Now

ബി.ജെ.പി.പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അഡ്വ. വി.എ.സൂരജ് ചുമതലയേറ്റു

konnivartha.com: ബി.ജെ.പി.പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അഡ്വ. വി.എ.സൂരജ് ചുമതലയേറ്റു. തുടർച്ചയായി രണ്ടാംതവണയാണ് സൂരജ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കോന്നി അരുവാപ്പുലംസ്വദേശിയായ സൂരജ്, എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ദേശീയ എക്സിക്യുട്ടീവ് അംഗം, യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . തർക്കമുള്ള... Read more »

ബിജെപി പത്തനംതിട്ട ജില്ല : മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു

  konnivartha.com: ബി ജെ പിയുടെ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തതായി ജില്ലാ വരണാധികാരി ,സഹ വരണാധികാരികള്‍ എന്നിവര്‍ അറിയിച്ചു . konnivartha.com: കോന്നിയില്‍ രഞ്ജിത്ത് മാളിയേക്കല്‍ , തിരുവല്ല:രാജേഷ്‌ കൃഷ്ണ .ജി , മല്ലപ്പള്ളി : ടിറ്റു തോമസ്‌ ,... Read more »
error: Content is protected !!