Trending Now

KONNIVARTHA.COM: കോന്നി പൂങ്കാവില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു . പൂങ്കാവിന് സമീപം ആണ് അപകടം . കോന്നി മങ്ങാരം വലിയകാലായില്‍ വി ഐ നവാസുധീന്‍ ( 48 ) ആണ് മരണപ്പെട്ടത് . നവാസ് സഞ്ചരിച്ച ബൈക്കും രണ്ടു സ്ത്രീകള്‍ വന്ന സ്കൂട്ടറുമായി... Read more »