ലിത്വാനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  അയൽരാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനായി പറത്തുന്ന ബലൂണുകൾകൊണ്ടുള്ള ശല്യം കാരണം അവയെ നിയന്ത്രിയ്ക്കാന്‍ ലിത്വാനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യ രാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് യുക്രെയ്നെ പിന്തുണയ്ക്കുന്ന ലിത്വാനിയയുടെ കാഴ്ചപ്പാട് . ബലൂണുകൾ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചതിനെത്തുടർന്ന് വിൽനിയസ് രാജ്യാന്തര വിമാനത്താവളം അടച്ചു.പ്രധാനമന്ത്രി ഇംഗ റൂജീനീയെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . സൈനിക നിരീക്ഷണം ശക്തമാക്കി . LITHUANIA DECLARES NATIONAL EMERGENCY OVER BELARUS BALLOONS Lithuania has imposed a nationwide state of emergency after a surge of balloons launched from Belarus forced repeated airport shutdowns and widespread flight disruptions. Authorities report that hundreds of balloons — some carrying contraband like cigarettes — have intruded…

Read More