ഇന്ത്യ, എത്യോപ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാം സ്ഥാപക ദിനം ആഘോഷിച്ചു ദുബൈ: ജിസിസിയിലുടനീളമുള്ള ഏറ്റവും വലിയ സ്വകാര്യ, സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന ഹെല്‍ത്ത് കെയര്‍ ശൃംഖലയുമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു. ഈ അവസരത്തില്‍, സ്ഥാപനത്തിന്റെ ആഗോള സി.എസ്.ആര്‍ പ്രോഗ്രാമായ ആസ്റ്റര്‍ വൊളണ്ടിയേര്‍സിലൂടെ 3 രാജ്യങ്ങളിലായി 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങളും, ഗ്രൂപ്പിനുള്ളില്‍ ഒരു ‘ഗ്രീന്‍ ചോയ്‌സസ്’ ക്യാമ്പയിനും ഉള്‍പ്പെടെ സ്ഥാപനത്തിനകത്തും പുറത്തും വിവിധ ഉദ്യമങ്ങള്‍ പ്രഖ്യാപിച്ചു. എത്യോപ്യ, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍പ്രഖ്യാപിച്ചത്. എത്യോപ്യയില്‍ അവതരിപ്പിക്കുന്ന മൊബൈല്‍ മെഡിക്കല്‍ സേവനം, എത്യോപ്യന്‍ ആരോഗ്യ മന്ത്രാലയവും, സെന്റ്…
Read More