കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : കോൺഗ്രസ്സിന് നിർണ്ണായക മണ്ഡലം

കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : കോൺഗ്രസ്സിന് നിർണ്ണായക മണ്ഡലം കോന്നി ഉൾപ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധചെലുത്തേണ്ടപാർട്ടി കോൺഗ്രസ്സ് തന്നെ .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാലിലും യു ഡി എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത് .കോന്നി ,വട്ടിയൂർക്കാവ് ,എറണാകുളം മണ്ഡലങ്ങൾ കോൺഗ്രസ്സിന്റെയും മഞ്ചേശ്വരത്തു മുസ്‌ലിം ലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ് . അടൂർ പ്രകാശിലൂടെ യു ഡി എഫ് കോന്നി മണ്ഡലം നിലനിർത്തിയിരുന്നു .കോൺഗ്രസ്സിന് സുരക്ഷിതമായ മണ്ഡലമായിരുന്നു കോന്നി .പത്തനംതിട്ട ഡിസി സിയ്ക്കും കെ പി സി സിയ്ക്കും മുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷ സമിതിയായ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയാകും കോന്നി മണ്ഡലത്തിലെ സ്ഥാനാർഥിയെ കണ്ടെത്തുക ,അങ്ങനെ വന്നാൽ ഏറെ സ്വാധീനം ഉള്ള അടൂർ പ്രകാശ് നിർദ്ദേശിക്കുന്ന ” വ്യക്തിയുടെ “സ്ഥാനാർഥിത്വം പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയ്ക്കു അംഗീകരിക്കേണ്ടി വരും .കോന്നിയിലെ…

Read More