konnivartha.com: വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. തസ്തിക, യോഗ്യത ക്രമത്തില്‍ ചുവടെ. ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തില്‍ ബി-ടെക് ഫസ്റ്റ്ക്ലാസ്. ട്രേഡ്സ്മാന് ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ. ട്രേഡ്സ്മാന് ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ. ബയോഡേറ്റ, മാര്ക്ക്ലിസ്റ്റ്, പത്താംതരം /തതുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ അഞ്ചിന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.
Read More