കണ്ണു തുറന്നു കാണുക കാതുകള്‍ കൂര്‍പ്പിക്കുക ഹൃദയത്തില്‍ നിന്നുംകിട്ടുന്ന വാര്‍ത്തയ്ക്ക് വേണ്ടി നാവ് ചലിപ്പിക്കുക nose for news “konnivartha.com ‘ “കോന്നി വാര്‍ത്ത ഡോട്ട് കോം “മികച്ച പരിശീലനം നല്‍കും കഴിവ് തെളിയിക്കുന്നവര്‍ക്ക് മികച്ച അവസരം കോന്നി വാര്‍ത്തയുടെ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . സ്ഥലം —— അടൂര്‍ to പന്തളം(ഇരു ഭാഗവും ) തിരുവല്ല to കോഴഞ്ചേരി-മല്ലപ്പള്ളി (3 ഭാഗവും ) റാന്നി to സീതത്തോട് -ചിറ്റാര്‍ -വടശ്ശേരിക്കര (4 ഭാഗവും ) പത്തനംതിട്ട ടൌണ്‍ കോന്നി to തണ്ണിത്തോട് – തേക്കുത്തോട് (മൂന്നു ഭാഗവും ) യോഗ്യത :ഈ മേഖലയിലെ കഴിവ് , മലയാളവും ,ഇംഗ്ലീഷും നന്നായി എഴുതണം . സി വി അയക്കുക email: [email protected] newsdeskkonnivartha.com
Read More