Trending Now

ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com : ആലപ്പുഴ ജില്ലാ മെഡിബാങ്കില്‍ നിലവില്‍ വരുന്ന രണ്ട് ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഏപ്രില്‍ 10നകം ആലപ്പുഴ സിവില്‍ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി ആന്‍ഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) ഓഫീസില്‍... Read more »
error: Content is protected !!