അടിമുടി കലാകാരന്‍ : നിറസാന്നിധ്യം : കോന്നിയൂര്‍ പി കെ

കോന്നിയൂര്‍ പി കെ . വീട്ടിലും നാട്ടിലും കേരളത്തിന്‍റെ മൂക്കും മൂലയിലും അറിയപ്പെടുന്ന നാമം . ഈ പേരുകാരന്‍ ഇന്ന് ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിലെ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് . സാധാരണക്കാരന്‍റെ വാഹനമായ ഓട്ടോയാണ് അടയാളം . കോന്നിയൂര്‍ പി കെ എന്ന പി കെ കുട്ടപ്പന്‍ മനസ്സ് തുറന്നു പറയുന്നു . എന്നെ ഞാനാക്കിയത് ജനതയുടെ സ്നേഹമാണ് . അതേ ഇങ്ങനെ പറയാന്‍ ഒരാള്‍ നമ്മളോട് ഒപ്പം ഉണ്ട് . അത് കോന്നിയൂര്‍ പി കെ . അടിമുടി തികഞ്ഞ കലാകാരന്‍ , ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തിനും അപ്പുറം കോന്നിയൂര്‍ പി കെ നാടിന് സ്വന്തക്കാരന്‍ ആണ് . 1980 കളിൽ മിമിക്രിവേദികളിലും കലോത്സവവേദികളിലും സംസ്ഥാനതലത്തിൽ വരെ നിറസാന്നിദ്ധ്യമായിരുന്നു പി കെ കുട്ടപ്പന്‍ . ഒരു സാംസ്കാരിക വേദിയില്‍ വെച്ചു മിമിക്രി…

Read More