അച്ചൻകോവിൽ ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന് 17 ന് കൊടിയേറും

  konnivartha.com; അച്ചന്‍കോവില്‍ ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന് 17ന് കൊടിയേറും. 26ന് സമാപിക്കും. ദിവസവും രാവിലെ 5.15ന് നെയ്യഭിഷേകം, 6ന് മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, 12.30ന് അന്നദാനം, 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന, 7.30ന് അന്നദാനം, 9.30ന് ഹരിവ സനം പാടി നടയടയ്ക്കൽ. ഇന്ന് വൈകിട്ട് തിരുവാഭരണം വരവേൽക്കും , 17ന് രാവിലെ 10ന് കൊടിയേറ്റ്, 11ന് കളഭാഭിഷേകം, 12ന് കൊടിയേറ്റ് സദ്യ, രാത്രി 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 19ന് 12ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, 6.45ന് അന്നദാനം, 7ന് നാമജപലഹരി, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ. 20ന് 12ന് ഉത്സവബലി, 1ന് ഉത്സവബലിദർശനം, 7.45ന് കൈകൊട്ടിക്കളി, 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്,8.10ന് ഡാൻസ്, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ. 21ന് 12ന് ഉത്സവബലി, 1ന് ഉത്സവബലിദർശനം, 7.45ന് ഭക്തിഗാനമേള, 8ന് ശ്രീഭൂതബലി…

Read More