Trending Now

എം സി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

എം സി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ വാളകം പനവേലി അമ്പു നിവാസിൽ അശോകൻ – പ്രസന്ന ദമ്പതികളുടെ മകൻ അനന്ദുഅശോകനാണ് (26) മരിച്ചത്. എംസി റോഡിൽ പനവേലിക്ക് സമീപം... Read more »
error: Content is protected !!