കോന്നി മെഡിക്കല്‍ കോളേജില്‍ കാട്ടു പോത്ത് വിഹരിക്കുന്നു

  konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് പരിസരം വനവുമായി ബന്ധപെട്ടു കിടക്കുന്നതിനാല്‍ കാട്ടു പോത്ത് മറ്റു വന്യ മൃഗം വിഹരിക്കുന്നു . ഇപ്പോള്‍ ചെന്നാല്‍ കാണാം നിരവധി കാട്ടു പോത്തുകള്‍ . ഇവിടെ ആണ് കോന്നി മെഡിക്കല്‍ കോളേജ് . ജീവനക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക .കാട്ടുപോത്ത് കുത്തി ചത്താല്‍ വനം വകുപ്പ് കുറച്ചു നഷ്ട പരിഹാരം തരും . കാട്ടാന അടിച്ചു കൊന്നാല്‍ പത്ത് ലക്ഷം വീട്ടില്‍ കിട്ടും . രാത്രി കാലങ്ങളില്‍ വന്യ ജീവികളെ ഏറെഅടുത്ത് കാണണം എങ്കില്‍ വിനോദ സഞ്ചരികളോ , വൈഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍മാരോ വേറെ എവിടെയും പോകരുത് .വരിക കോന്നി മെഡിക്കല്‍ കോളേജിലേക്ക് അവിടെ കാണുക നിരവധി ഈ വന്യ ജീവികളെ . മെഡിക്കല്‍ കോളേജ് നില്‍ക്കുന്ന സ്ഥലം നെടുമ്പാറ . അരുവാപ്പുലം…

Read More