Trending Now

അച്ചന്‍ കോവിലില്‍ തേക്ക് മരം വീണ് വീട് പൂർണമായി തകർന്നു

  konnivartha.com : കനത്ത കാറ്റിലും മഴയിലും അച്ചന്‍ കോവിൽ ദേവസ്വത്തിലെ തേക്ക് മരം വീണു വീട് പൂർണമായി തകർന്നു.അച്ചൻകോവിൽ ഊനാട്ടു കോയിക്കൽ അമ്പിനാഥൻ പിള്ളയുടെ വീടാണ് തകർന്നത്. അച്ചന്‍ കോവിൽ ദേവസ്വത്തിലെ വർഷങ്ങൾ പഴക്കമുള്ള തേക്കു മരമാണ് വീണത്. മഴ സമയത്ത് വീട്ടുകാർ... Read more »
error: Content is protected !!