സ്കൂള്‍ കുട്ടിയുടെ ഫോണിലേക്ക് അശ്ലീലസന്ദേശങ്ങൾ : കോന്നി മുറിഞ്ഞകൽ നിവാസി മനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

  konnivartha.com : പഠനാവശ്യത്തിനായി പതിനഞ്ചുകാരൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരംവാട്സാപ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും ചെയ്ത യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ മുറിഞ്ഞകൽ മനീഷ് വിലാസത്തിൽ മനോഹരൻ മകൻ മനീഷാ (32)ണ് പോക്സോ നിയമപ്രകാരമെടുത്ത കേസിൽ അറസ്റ്റിലായത്. ഈമാസം 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയോട് ഇപ്രകാരം പ്രവർത്തിച്ചത്. 13 ന് കുട്ടിയുടെ മൊഴി വാങ്ങി കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം അന്ന് രാത്രിതന്നെ ഇയാളെ മുറിഞ്ഞകൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്നലെ (14.03.2022) രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണ് . കോന്നി മുന്‍ എം എല്‍ എ യും നിലവില്‍ ആറ്റിങ്ങല്‍ എം…

Read More