Trending Now

കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്ററിന്റെ പീഡിയാട്രിക്ക് വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി

konnivartha.com : ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്ററിന്റെ പീഡിയാട്രിക്ക് വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി . സമീപ സ്കൂളുകളിൽ നിന്നായി 118  വിദ്യാർത്ഥികൾ പങ്കെടുത്തു .   പ്രശസ്ത ശിശുരോഗ ഡയറ്റിഷൻ  ജ്യോതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും... Read more »
error: Content is protected !!