ഡിവൈഎഫ്ഐയ്‌ക്ക് 90 അം​ഗ​ സംസ്ഥാന കമ്മിറ്റി; ട്രാൻസ്‌ജെൻഡർ ലയ മരിയ ജെയ്‌സൺ കമ്മിറ്റിയിൽ

  konnivartha.com : ഡിവൈഎഫ്ഐ 15-ാം സംസ്ഥാന സമ്മേളനം 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കോട്ടയത്ത് നിന്നുള്ള ട്രാൻസ്‌ജൻഡർ ലയ മരിയ ജെയ്‌സൺ സംസ്ഥാന കമ്മിറ്റിയിൽ ഇടംപിടിച്ചു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ കാസര്‍ഗോഡ്‌: 1.രജീഷ് വെള്ളാട്ട് 2.ഷാലു മാത്യു 3.കെ സബീഷ് 4.അനിഷേധ്യ കെ.ആർ കണ്ണൂർ: 5. വി കെ സനോജ് 6.എം വിജിൻ 7.എം ഷാജർ 8.സരിൻ ശശി 9.മുഹമ്മദ്- അഫ്‌സൽ 10.എം വി ഷിമ 11.മുഹമ്മദ് സിറാജ് 12.പി എം അഖിൽ 13.കെ ജി ദിലീപ് 14.പി പി അനീഷ് വയനാട്: 15.കെ റഫീഖ് 16.ഫ്രാൻസിസ് കെ എം 17.ലിജോ ജോണി 18.ഷിജി ഷിബു കോഴിക്കോട്: 19.വി വസീഫ് 20.എൽ ജി ലിജീഷ് 21.പി സി ഷൈജു 22.ടി കെ സുമേഷ് 23.അരുൺ കെ 24.ദിപു പ്രേംനാഥ്…

Read More