ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാള ചിത്രം ആട്ടം മികച്ച ചിത്രം

70th National Film Awards full winners list: Aattam wins Best Film, Rishab Shetty is Best Actor, KGF 2 and Kantara bag top honours konnivartha.com: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്. പുരസ്കാരങ്ങൾ: നടൻ – ഋഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്) സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി) ജനപ്രിയ ചിത്രം -കാന്താര നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ ഫീച്ചർ ഫിലിം – ആട്ടം തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം) തെലുങ്ക് ചിത്രം – കാർത്തികേയ 2. തമിഴ്…

Read More