രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 1,979 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 23,091 പേർ സജീവ കേസുകൾ ഇപ്പോൾ 0.05% ആണ് രോഗമുക്തി നിരക്ക് ഇപ്പോൾ 98.76% ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,508 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,79,712 ആയി കഴിഞ്ഞ 24 മണിക്കൂറിൽ 4,435 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.38% പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.79% ആകെ നടത്തിയത് 92.21 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,31,086 പരിശോധനകൾ.
Read Moreടാഗ്: 4
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം;പ്രത്യേക കാമ്പയിന്‍ (ഡിസംബര്‍ 3, 4)
konnivartha.com : പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള പേര്, ഫോട്ടോ, വയസ്, ജനനതീയതി, കുടുംബവിവരങ്ങള്‍ എന്നിവയില്‍ ഉള്ള തെറ്റുകള്‍ തിരുത്തുന്നതിനും 2022 ഡിസംബര്‍ എട്ടു വരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കും. ഇതിനായി (ഡിസംബര്‍ 3, 4) പ്രത്യേക കാമ്പയിനുകള്‍ താലൂക്ക്/ വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും. കരട് വോട്ടര്‍ പട്ടികകള്‍ പരിശോധിക്കുന്നതിന് ഡിസംബര്‍ എട്ടു വരെ എല്ലാ ദിവസവും താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക പുതുക്കുന്നതോട് അനുബന്ധിച്ച് ബിഎല്‍ഒമാരുടെ കൈവശമുള്ള വോട്ടര്‍ പട്ടികകള്‍ പരിശോധിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ഉറപ്പ് വരുത്താം.
Read Moreഅരുവാപ്പുലം വാര്‍ഡ് 3, 4, 12 പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണുകള്‍
അരുവാപ്പുലം വാര്‍ഡ് 3, 4, 12 പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ konnivartha.com : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4, 12 പൂര്‍ണ്ണമായും, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടുതറ-ഒറ്റക്കവുങ്ങിനാല്‍ ഭാഗം), വാര്‍ഡ് 8 (വിക്റ്ററി ജംഗ്ഷന്‍, ഫോറസ്റ്റ് സ്റ്റേഷന്‍, പടയണിപ്പാറ ഭാഗങ്ങള്‍), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 3 (സിറ്റിസണ്‍ പാലം മുതല്‍ ചീപ്പ് പാലം വരെയുള്ള പ്രദേശം), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കന്നിടുംകുഴി, തോട്ടുപാട്ട്- പൂതക്കുഴിപ്പടി – കുരിക്കാട്ടില്‍പ്പടി ഭാഗങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു, വാര്‍ഡ് 7 (ചാരുംമൂട്ടില്‍പ്പടി(വടക്ക്), മോസ്‌കോ പടി (തെക്ക്)- ചാരുമൂട്ടില്‍പ്പടി(പടിഞ്ഞാറ്), മോസ്‌ക്കോപ്പടി(കിഴക്ക്), മുള്ളന്‍പാരത്തിങ്കല്‍ (പടിഞ്ഞാറ്), കിഴക്കുംകര (കിഴക്ക്, തെക്ക്) എന്നീ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ 23 മുതല്‍ 29 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍…
Read More