Union Public Service Commission announces Recruitment Results for the month of June, 2025

  konnivartha.com: The following Recruitment Results have been finalized by the Union Public Service Commission during the month of June, 2025. The recommended candidates have been informed individually by post. Applications of other candidates were duly considered but regretted that it has not been possible to call them for interview/recommend them for the post. doc2025731595901

Read More

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂൺ മാസത്തെ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു

konnivartha.com: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂൺ മാസത്തെ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂൺ മാസത്തെ അന്തിമ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു. ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ തപാൽ വഴി വ്യക്തിഗതമായി അറിയിച്ചിട്ടുണ്ട്. Union Public Service Commission announces Recruitment Results for the month of June, 2025 The following Recruitment Results have been finalized by the Union Public Service Commission during the month of June, 2025. The recommended candidates have been informed individually by post. Applications of other candidates were duly considered but regretted that it has not been possible to call them for interview/recommend…

Read More

‘Youth Spiritual Summit’ in Varanasi, from July 18 to 20, 2025

Youth Wings of 100 Spiritual Organisations to Lead Anti-Drug Campaign at National Summit konnivartha.com: Union Minister of Youth Affairs & Sports and Labour & Employment, Dr. Mansukh Mandaviya, announced convening of the ‘Youth Spiritual Summit’ on the theme ‘Nasha Mukt Yuva for Viksit Bharat’, a transformative initiative aimed at empowering the Bharat’s Yuva Shakti and fostering a drug-free society in New Delhi today. Speaking at the press conference Union Minister said “Youth are the torchbearers of Amrit Kaal – the path to a Viksit Bharat,” underscoring that over 65 percent of India’s population…

Read More

വാരണാസിയിൽ ജൂലൈ 18 മുതൽ 20 വരെ ‘യുവജന ആത്മീയ ഉച്ചകോടി’ സംഘടിപ്പിക്കും

  konnivartha.com: ഭാരതത്തിന്റെ യുവശക്തിയെ കരുത്തുറ്റതാക്കുന്നതിനും ലഹരി മുക്ത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭമായ ‘ലഹരി മുക്ത യുവ വികസിത ഭാരത’ത്തിൽ അധിഷ്ഠിതമായി ഒരു ‘യുവജന ആത്മീയ ഉച്ചകോടി’ സംഘടിപ്പിക്കുമെന്ന് കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. ” വികസിത ഭാരതത്തിലേക്കുള്ള പാതയായ അമൃതകാലത്തിലെ ദീപസ്തംഭങ്ങളാണ് യുവാക്കൾ ” എന്ന് വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനത്തിലധികവും 35 വയസ്സിന് താഴെയുള്ളവരാണെന്നും, അവരുടെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്നും, ഇത് യുവാക്കളെ ദേശീയ വികസനത്തിന്റെ പ്രേരകശക്തിയാക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 2047 ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ഓർമ്മപ്പെടുത്തിയ അദ്ദേഹം, ഗുണഭോക്താക്കൾ എന്ന നിലയിൽ മാത്രമല്ല, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന പരിവർത്തകരായും യുവതലമുറ മുന്നിൽ നിന്ന് നയിക്കണമെന്ന് വ്യക്തമാക്കി.…

Read More

The notification to conduct the Census will be published in official gazette on 16th June, 2025

  Union Home Minister and Minister of Cooperation Amit Shah reviewed the preparation for the forthcoming Census with the Union Home Secretary, RG&CCI and other senior officials in New Delhi, today. The notification to conduct the Census will be published in official gazette on 16th June, 2025. The Census will be conducted in two phases. In phase one i.e. Houselisting Operation (HLO), the housing conditions, assets and amenities of each household will be collected. Subsequently, in second phase i.e. Population Enumeration (PE), the demographic, socio-economic, cultural and other details of…

Read More

സെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും( 16/06/2025 )

konnivartha.com: രാജ്യത്തെ നടക്കാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആർജി&സിസിഐ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ന്യൂഡൽഹിയിൽ അവലോകനം ചെയ്തു. സെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം 2025 ജൂൺ 16 ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ അതായത് (ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ-എച്ച്എൽഒ), ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം,ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെ മറ്റ് വിശദാംശങ്ങൾ എന്നിവ ശേഖരിക്കും. സെൻസസിന്റെ ഭാഗമായി ജാതി കണക്കെടുപ്പും നടത്തും. സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും. രാജ്യത്തെ സെൻസസ്…

Read More

കനത്ത മഴ: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി

  konnivartha.com:കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല

Read More

കനത്ത മഴ: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി

  കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല

Read More

Visit of Prime Minister to Republic of Cyprus, Canada and Croatia (15-19th June, 2025)

  At the invitation of the President of the Republic of Cyprus, H.E. Mr. Nikos Christodoulides, Prime Minister Shri Narendra Modi will pay an official visit to Cyprus on 15-16 June, 2025. This will be the first visit of an Indian Prime Minister to Cyprus in over two decades. While in Nicosia, Prime Minister will hold talks with President Christodoulides and address business leaders in Limassol. The visit will reaffirm the shared commitment of the two countries to deepen bilateral ties and strengthen India’s engagement with the Mediterranean region and…

Read More

സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി സന്ദർശനം നടത്തും (2025 ജൂൺ 15-19)

  സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂൺ 15-16 തീയതികളിൽ സൈപ്രസിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. രണ്ട് ദശാബ്ദത്തിന് ശേഷമാണ് സൈപ്രസിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.   നിക്കോസിയയിൽ, പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്‌സുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും. ലിമാസോളിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും മെഡിറ്ററേനിയൻ മേഖലയുമായും യൂറോപ്യൻ യൂണിയനുമായും ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധതയെ ഈ സന്ദർശനം ആവർത്തിച്ചുറപ്പാക്കും സന്ദർശനത്തിന്റെ രണ്ടാം പാദത്തിൽ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം ജൂൺ 16-17 തീയതികളിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെ കനനാസ്കിസിലേക്ക് മോദി പോകും. ജി-7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത് തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നൂതനാശയം-…

Read More