1725 പേർക്ക് കോവിഡ്: 1131 പേർക്ക് രോഗമുക്തി

  ചികിത്സയിലുള്ളത് 15,890 പേർ: 24 പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ തിങ്കളാഴ്ച 1725 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 306 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 156 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 139 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 137 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 129 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 97 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 89 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 77 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 46 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 2…

Read More