കോന്നി :സി പി ഐ കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആര്‍ ഗോവിന്ദ് അടക്കമുള്ള നേതാക്കളും 80 അണികളും സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു . ആർ.ഗോവിന്ദ് (സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, എ ഐ ടി യു സി ജില്ലാ എക്സി: അംഗം, സി പി ഐ ലോക്കൽ സെക്രട്ടറി), ബിനോജ് ചെങ്ങറ (ചെങ്ങറ സർവ്വീസ് സഹകരണ ബാങ്ക് വൈസ്. പ്രസിഡന്റ്, സി പി ഐ കോന്നി ലോക്കൽ കമ്മറ്റി അംഗം, ചെങ്ങറ ബ്രാഞ്ച് സെക്രട്ടറി), ബിനു പി ജോർജ്ജ് (എ ഐ ടി യു സി പഞ്ചായത്ത് സെക്രട്ടറി, സി പി ഐ കോന്നി എൽ സി അംഗം), പി വി കുട്ടൻ (ലോക്കൽ കമ്മറ്റി അംഗം), സുജിത് സി.കെ (എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി)…
Read More