സി .പി എം അണികളോട് അകന്നു :കോന്നി മങ്ങാരം പിളര്‍ന്നു

കോന്നി:സി പി എം എന്നും തലയുയര്‍ത്തി നിന്നത് കോന്നി മങ്ങാരം സഖാക്കളെ കണ്ട്.നാല് മുന്‍ പ്രവര്‍ത്തകര്‍ അടക്കം നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറി നില്‍ക്കുന്നു .സി.പി എം ന്‍റെ മുന്‍കാല നേതാക്കളായ സജികുമാര്‍ ആലുംതിട്ട മണ്ണില്‍ ,ഹരികുമാര്‍ കോനാട്ട്,രജി ചെങ്കിലാത്ത്,മനോജ്‌ പുളിവേലില്‍ എന്നിവര്‍... Read more »