Trending Now

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി പ്രകാശനം ചെയ്തു

  പത്തനംതിട്ട : ലോക സിനിമയുടെ 128-ാം ജന്മദിനത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി സിനിമ – സീരിയൽ നടി ഡിനി ഡാനിയേൽ പ്രകാശനം ചെയ്തു. ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി. സക്കീർ... Read more »

സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ തിലകന്‍ അനുസ്മരണ ദിനം

    കോന്നി വാര്‍ത്ത ഡോട്ട് കോം : സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽമലയാള സിനിമയുടെ അതുല്യ നടൻ തിലകൻ്റെ ഒൻപതാം ചരമവാർഷിക അനുസ്മരണ ദിനം സെപ്റ്റംബർ 24 വെള്ളിയാഴ്ച രണ്ട് മണിയ്ക്ക് സൂം മീറ്റിംഗിലുടെ നടക്കുമെന്ന് ജനറൽ കൺവീനർ സലിം പി.ചാക്കോ അറിയിച്ചു.  ... Read more »
error: Content is protected !!