ശബരിമല സന്നിധാനത്ത് ഊരാളിമാര്‍ 18 മലക്ക് പടേനി നടത്തുന്നു

ഒരു വര്‍ഷക്കാലം നീണ്ടു നിന്ന കല്ലേലി ഊരാളി അപ്പൂപ്പന്‍റെ രഥ ഘോക്ഷ യാത്ര ചിങ്ങം ഒന്നിന് പമ്പയില്‍ എത്തുന്നു …………………………………………………………………………….. പത്തനംതിട്ട : ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കാരം നിലനിര്‍ത്തി ദ്രാവിഡ പൂജയും പ്രകൃതി സംരക്ഷണ പൂജയും ഉള്ള ചരിത്ര പ്രസിദ്ധവും അതിപുരാതനവും പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള രഥ ഘോക്ഷയാത്രയുടെ പ്രയാണം ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഉത്ഘാടനം ശബരിമല പമ്പാ മണപ്പുറത്ത് നടക്കും .ഈ മാസം 17 ന് രാവിലെ പത്തു മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉത്ഘാടനം നിര്‍വ്വഹിക്കും .തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള പതിനായിരകണക്കിന് ദേവാലയങ്ങള്‍ ദര്‍ശനം നടത്തിയാണ് രഥവും ഊരാളിമാരും പമ്പയില്‍ എത്തുന്നത്‌ . കാവ് പ്രസിഡണ്ട്‌ അഡ്വ :സി .വി ശാന്തകുമാര്‍ യോഗത്തില്‍ അധ്യക്ഷത…

Read More