Trending Now

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം;പ്രത്യേക കാമ്പയിന്‍ (ഡിസംബര്‍ 3, 4)

  konnivartha.com : പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള പേര്, ഫോട്ടോ, വയസ്, ജനനതീയതി, കുടുംബവിവരങ്ങള്‍ എന്നിവയില്‍ ഉള്ള തെറ്റുകള്‍ തിരുത്തുന്നതിനും 2022 ഡിസംബര്‍ എട്ടു വരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി... Read more »
error: Content is protected !!