Trending Now

വിവരാവകാശ കമ്മിഷണറുടെ സിറ്റിംഗ്: കാരണം കാണിക്കല്‍ നോട്ടീസ്

  konnivartha.com: വിവരാവകാശ നിയമത്തിന്റെ നടപടിക്രമം പാലിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിമിന്റെ ഉത്തരവ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആണ് നടപടി. വിവരാവകാശ മറുപടിക്ക് എട്ടുമാസം 10... Read more »
error: Content is protected !!