Trending Now

വള്ളിക്കോട് സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പോസിറ്റീവായവരെ പരിചരിക്കുന്നതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. യോഗ്യത സ്റ്റാഫ് നഴ്‌സ്: (ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി... Read more »
error: Content is protected !!