konnivartha.com : വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നില്‍ റോഡ് തകര്‍ന്നു കുഴിയായികിടന്നത് പാറമക്ക് ഇറക്കി താല്‍കാലികമായി കുഴികള്‍ അടച്ചു . വെള്ളം നിറഞ്ഞു ചെളിയായത്തോടെ യാത്രാ ദുരിതം എന്ന് പരാതി ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് കുഴികള്‍ താല്‍ക്കാലികമായി അടച്ചത് . പിഡബ്ല്യുഡി റോഡാണ് ഇത് . റോഡ് അറ്റകുറ്റപണികള്‍ മുന്‍പ് നടത്തി എങ്കിലും കാര്യക്ഷമമായില്ല .ഇതിനാല്‍ പല സ്ഥലത്തും കുഴിയുണ്ടായി യാത്രാ ദുരന്തമായിരുന്നു .പതിമൂന്നാം വാര്‍ഡ് അംഗം അനി സാബുവിന്‍റെ കൃത്യമായ ഇടപെടലുകള്‍ മൂലം താല്‍ക്കാലികമായി കുഴി നികത്തി . ഈ റോഡ് ടാറിംഗ് പൂര്‍ണ്ണമായും നടത്തണം എന്നാണ് ആവശ്യം . സ്കൂളിന് മുന്നില്‍ ഉള്ള കുഴി ഏറെ അപകടം ക്ഷണിച്ചു വരുത്തിയിരുന്നു . കുഴിയറിയാത്തതിനാല്‍ രണ്ടു വാഹനം അപകടത്തില്‍പ്പെട്ടു .
Read Moreടാഗ്: വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലും വെള്ള കെട്ട് : വകയാര്‍ എം എം എ പടി തേക്ക് തോട്ടം മുക്ക് റോഡില്‍ പരക്കെ കുഴികള്‍
വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലും വെള്ള കെട്ട് : വകയാര്‍ എം എം എ പടി തേക്ക് തോട്ടം മുക്ക് റോഡില്‍ പരക്കെ കുഴികള്‍
konnivartha.com : വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നില്‍ റോഡ് തകര്‍ന്നു കുഴിയായി .ഇതില്‍ വെള്ളം നിറഞ്ഞു ചെളിയായത്തോടെ യാത്രാ ദുരിതം എന്ന് പരാതി . പിഡബ്ല്യുഡി റോഡാണ് ഇത് . റോഡ് അറ്റകുറ്റപണികള്‍ മുന്‍പ് നടത്തി എങ്കിലും കാര്യക്ഷമമായില്ല .ഇതിനാല്‍ പല സ്ഥലത്തും കുഴിയാണ് .രണ്ടു മൂന്നു സ്ഥലത്ത് പാറ മക്ക് ഇറക്കി കുഴി നികത്തി എങ്കിലും റോഡു പൂര്‍ണ്ണമായും ടാറിംഗ് നടത്തിയില്ല . സ്കൂളിന് മുന്നില്‍ ഉള്ള കുഴി ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നു . കുഴിയറിയാത്തതിനാല്‍ രണ്ടു വാഹനം അപകടത്തില്‍പ്പെട്ടു സ്കൂള്‍ വാഹനം അപകടത്തില്‍പ്പെടുവാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടു വാര്‍ഡ് അംഗം അനി സാബു ബന്ധപെട്ട ആളുകളെ വിവരം അറിയിച്ചു എങ്കിലും ഒരു നടപടിയും സ്വീകരിച്ചു കണ്ടില്ല എന്ന് മെമ്പര്‍ പറഞ്ഞു . വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലെയും…
Read More