Trending Now

യു.ഡി.ഐ.ഡി കാർഡ് ആധികാരിക രേഖ

ഭിന്നശേഷി സംബന്ധിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതു ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ആധികാരിക രേഖയായി 2021 ജൂൺ മുതൽ UDID Card (Unique Disability Identity Card) പ്രാബല്യത്തിൽ വരുത്തി കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.   എന്നാൽ അതു കണക്കിലെടുക്കാതെ കേരളത്തിൽ ചില സർക്കാർ... Read more »