Trending Now

പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസ്സായിരുന്നു. രണ്ട് തവണ സംസ്ഥാന അവാര്‍ഡ് നേടി. അഞ്ച് പിറ്റാണ്ടോളം മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ആദ്യ ഗാനം രചിച്ചത് ഭഗജോവിന്ദം സിനിമയ്ക്ക് വേണ്ടിയായിരുന്നു. ആദ്യം പുറത്തിറങ്ങിയത് അക്കല്‍ദാമ. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ മരണം.... Read more »
error: Content is protected !!