പെൻഷൻ പരിഷ്കരണം അടിയന്തിരമായി നടപ്പാക്കണം: ബി എസ് എൻ എൽ പെന്‍ഷനേഴ്സ് ജോയിന്റ് ഫോറം

  konnivartha.com: പെൻഷൻ പരിഷ്കരണം അടിയന്തിരമായി നടപ്പാക്കണം എന്ന് ബി എസ് എൻ എൽ എം റ്റി എൻ എൽ പെന്‍ഷനേഴ്സ് ജോയിന്റ് ഫോറം ആവശ്യപ്പെട്ടു . ബി എസ് എൻ എൽ എം ടി എൻ എൽ പെന്‍ഷനേഴ്സ് ജോയിന്റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ തിരുവല്ല ജി എം ടി ഓഫീസിനു മുന്നിൽ നൂറുകണക്കിന് പെൻഷൻകാർ അവകാശദിന പ്രകടനം നടത്തി. പ്രതിഷേധയോഗം ജോയിന്റ് ഫോറം ജില്ലാ ചെയർമാൻ ബാബു തോമസിന്റെ അധ്യക്ഷതയിൽ ബി ഡി പി എ (ഐ ) അഖിലേൻഡ്യാ പ്രസിഡന്റ്‌ തോമസ് ജോൺ ഉൽഘാടനം ചെയ്തു. ജോയിന്റ് ഫോറം കൺവീനർ എം ജി എസ് കുറുപ്പ് സ്വാഗതം പറഞ്ഞു . പി രാജീവ്‌ (എ ഐ പി ആർ പി എ), എബ്രഹാം കുരുവിള (ബി എസ് എൻ എൽ ഇ യു), കെ…

Read More