പ്രകൃതി-സൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ, പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യേണ്ടത് .കോന്നി ഇക്കോ ടൂറിസം കേന്ദ്രവും ,അടവി കുട്ടവഞ്ചി സവാരി പരിസരവും പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള വികസനം പാടില്ല .പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന വികസനം നടത്തണം .കോന്നി യിലേക്ക് സഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചു .വിദേശ സഞ്ചാരികള്‍ വന്നു പോകുന്നു എങ്കിലും ഇവര്‍ ഏതു രാജ്യത്ത് നിന്ന് ഉള്ളവര്‍ ആണെന്നോ ,വെറും വിനോദ സഞ്ചരമാണോഅതോ പഠന വിഷയ മാണോ എന്ന് പോലും അന്വേഷിക്കുന്നില്ല .കോന്നി ആനകൂട്ടില്‍ എത്തുന്ന വിദേശികള്‍ ആനകള്‍ക്ക് ആഹാരം നല്‍കുന്നത് മുതല്‍ ഇവയുടെ ദിന ചര്യകള്‍ എന്നിവ നോക്കി കാണുന്നു .ഇവര്‍ക്ക് കൃത്യമായ വിവരം പറഞ്ഞു നല്കുവാന് ഇവിടെ ആരും ഇല്ല .കോന്നിയുടെ പ്രകൃതി സൌന്ദര്യം ,സഞ്ചാര ദിശയില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍…
Read More