Trending Now

പത്തനംതിട്ട നഗരസഭ ബസ്സ്റ്റാൻഡ് നവീകരണം പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു

    ബസ്സ്റ്റാൻഡ് യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് കഴിഞ്ഞ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. യാർഡ് ബലപ്പെടുത്തുന്നതിനൊപ്പം കെട്ടിടം കൂടുതൽ മനോഹരമാക്കി പൊതുജനങ്ങളെ ആകർഷിക്കാനാണ് കൗൺസിൽ ഉദ്ദേശിക്കുന്നത്. കെട്ടിട സമുച്ചയത്തിലെ മൊത്തം 112 കടമുറികളിൽ... Read more »
error: Content is protected !!