konnivartha.com; തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന് കമ്മീഷനിങ്ങ് ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു. തീയതി- ബ്ലോക്ക്/ നഗരസഭ-സ്ഥലം എന്ന ക്രമത്തില്‍ ഡിസംബര്‍ മൂന്ന് ഇലന്തൂര്‍ ബ്ലോക്ക്- സെന്റ് തോമസ് കോളജ് കോഴഞ്ചേരി, അടൂര്‍ നഗരസഭ- ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍ അടൂര്‍ തിരുവല്ല നഗരസഭ- എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തിരുവല്ല ഡിസംബര്‍ നാല് പന്തളം ബ്ലോക്ക്- എന്‍എസ്എസ് കോളജ് പന്തളം റാന്നി ബ്ലോക്ക്- സെന്റ് തോമസ് കോളജ് റാന്നി കോയിപ്രം ബ്ലോക്ക്- സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരവിപേരൂര്‍ മല്ലപ്പള്ളി ബ്ലോക്ക്- സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മല്ലപ്പള്ളി പറക്കോട് ബ്ലോക്ക്- ബിഎഡ് സെന്റര്‍ അടൂര്‍ കോന്നി ബ്ലോക്ക്- അമൃത വൊക്കേഷണല്‍ ഹയര്‍…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി
തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി konnivartha.com; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടികയായി. നഗരസഭയുടെ പേര്, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍. അടൂര്‍- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍. പത്തനംതിട്ട- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്. തിരുവല്ല- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പന്തളം- പന്തളം എന്‍.എസ്.എസ് കോളജ്. ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍. മല്ലപ്പള്ളി- ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പുളിക്കീഴ് – കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. കോയിപ്രം – അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍,…
Read Moreപത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വീടിന് പുറത്തുള്ള ആഘോഷങ്ങളും പാര്‍ട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലുമായുള്ള ആഘോഷ ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലും നേതാക്കളോട് ഇക്കാര്യം പറയുകയും അവര്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അച്ചടക്കത്തോടെ എല്ലാവരും പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോവിഡ് കേസുകള്‍ വ്യാപിക്കുന്നതു നമ്മള്‍ക്ക് കുറയ്ക്കാന്‍ കഴിയുകയുള്ളൂ. ഇത് നമ്മുടെ ഉത്തരവാദിത്തമായി എല്ലാവരും കാണണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Read More