പത്തനംതിട്ട ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നു ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4, 7, 10, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (വാര്‍ഡുകളുടെ സംഗമ സ്ഥാനമായ ചാത്തന്‍തറ കവലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍), വാര്‍ഡ് 11 (കക്കുടുക്ക മുസ്ലീം പള്ളിപ്പടി മുതല്‍ നവോദയ ജംഗ്ഷന് വരെയുള്ള ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 6 (കുളത്തുമണ്‍, അഞ്ചുമുക്ക് ഭാഗങ്ങള്‍), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (വള്ളംകുളം പടിഞ്ഞാറ് മലനട കിഴക്ക്,പുത്തന്‍കാവുമല പള്ളിക്ക് പടിഞ്ഞാറ് എന്നീ ഭാഗങ്ങള്‍), വാര്‍ഡ് 16 (വള്ളംകുളം തെക്ക്, വള്ളംകുളം പടിഞ്ഞാറ് കൊട്ടേക്കാട്ട് പടി, ആലപ്പാട് എന്നീ ഭാഗങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13, 16, കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 8,(ഉഴത്തില്‍…
Read More