Trending Now

പത്തനംതിട്ട ജില്ലയിലെ കോവിഡ് മരണങ്ങളിലേറെയും അനുബന്ധ രോഗങ്ങള്‍ ഉളളവരും, വാക്സിന്‍ സ്വീകരിക്കാത്തവരും

  konnivartha.com : ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വാക്സിനേഷന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യകേരളം... Read more »

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധത്തില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി ചേര്‍ന്ന കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. വാക്‌സിനേഷന്‍ ഡ്രൈവില്‍... Read more »

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആരോഗ്യസംഘം വിലയിരുത്തി

  പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി കേന്ദ്ര ആരോഗ്യസംഘം. ഡോ.രുചി ജെയിന്‍, ഡോ.സാകാ വിനോദ് കുമാര്‍ എന്നിവരടങ്ങിയ കേന്ദ്ര ആരോഗ്യ സംഘമാണ് ജില്ല സന്ദര്‍ശിച്ചത് . ജില്ലയിലെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ കോളനി, റാന്നി... Read more »

പത്തനംതിട്ട ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/05/2021 )

പന്തളം നഗരസഭയില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍... Read more »

പത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു ജില്ലയിലെ താലൂക്ക്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ആനിക്കാട്- 9747930590, 9847648043, ആറന്മുള- 9496157204, 8281685584, അരുവാപ്പുലം- 9496469289, 9745092977 , അയിരൂര്‍- 9446950383, 9496793338, ഇലന്തൂര്‍- 9497266735, 9747980333, ചെറുകോല്‍... Read more »
error: Content is protected !!