konnivartha.com: പല പോളിംഗ് സ്ഥലവും പ്രായമായവര്‍ക്ക് ബാലികേറ മല . വോട്ടിംഗ് സ്ഥലത്ത് എത്തിയത് വളരെ വിഷമത്തോടെ . കോന്നി മണ്ഡലത്തിലെ അരുവാപ്പുലം സ്കൂളിലെ പടികള്‍ കയറി വന്നതോടെ ഈ അമ്മ ക്ഷീണിച്ചു . പടികള്‍ കയറിവന്ന മിക്ക ആളുകളും വീഴാന്‍ പോയി . താഴെ നിന്നും പടികള്‍ കയറി വന്നു വോട്ട് രേഖപ്പെടുത്താന്‍ ഉള്ള ഉത്സാഹം വേറെ കണ്ടു . പടികളില്‍ പലരും മറിഞ്ഞു വീണു . എങ്കിലും എല്ലാവരും പടികള്‍ കയറി വന്നു . സഹായിക്കാന്‍ ആരും ഇല്ലായിരുന്നു .പ്രായമായ അമ്മമാരും അച്ചന്മാരും ഇക്കണ്ട ഇത്രയും പടികള്‍ താണ്ടി വേണം വോട്ട് രേഖപ്പെടുത്താന്‍ . എന്നാല്‍ അവര്‍ അവശതകള്‍ മറന്നു . വോട്ട് രേഖപ്പെടുത്തി . എന്നാല്‍ അവരെ സഹായിക്കാന്‍ ഈ ബൂത്തില്‍ ആരും ഇല്ല . വോട്ട് എന്നത് അവകാശം ആണ്…
Read More