konnivartha.com : കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ നവീകരിച്ച സൈക്യാട്രി വിഭാഗം ഉത്‌ഘാടനവും ബൈപോളാർ ദിനാചരണവും നടന്നു. പ്രശസ്ത ബോഡി ബിൽഡറും മിസ്റ്റർ യൂണിവേഴ്സും ആയ ചിറ്റരേഷ് നടേശൻ നവീകരിച്ച സൈക്യാറ്ററി വിഭാഗം ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആശുപത്രി സിഇഒ ഡോക്ടർ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സൈക്യാറ്ററി വിഭാഗം മുൻ സീനിയർ റസിഡന്റ് ഡോക്ടർ എയ്ൻജൽ ജോൺസൻ പ്രശസ്ത സൈക്കോളജിസ്റ് ജോംസി, അനൂപ് രാജ് മുതലായവർ ബൈപോളാർ എന്ന മാനസിക അസുഖത്തെ കുറിച്ച് ക്ലാസുകൾ എടുത്തു. കോന്നി ബിലീവേഴ്‌സ് സൈക്യാറ്ററി വിഭാഗം മേധാവി ഡോക്ടർ സിജോ അലക്സ് ആശുപത്രിയിൽ ലഭ്യമാകുന്ന ഡീഅഡിക്ഷൻ, കൗൺസിലിങ് , സൈക്കോതെറാപ്പി മുതലായ സൈക്യാറ്ററി – സൈക്കോളജി സേവനങ്ങളെകുറിച്ചു വിശദീകരിച്ചു സീനിയർ സൈക്യാട്രിസ്റ് ഡോക്ടർ സിജോ അലെക്സിനോടൊപ്പം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളായ അനൂപ് രാജ്, ജോംസി…
Read Moreടാഗ്: നവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ നിര്‍വ്വഹിക്കും
നവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ ഇന്ന് നിര്‍വ്വഹിക്കും
കോന്നി ബിലീവേഴ്സ് ആശുപത്രിയിലെ നവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം ലോക ബൈ പോളാര്‍ ദിനമായ ഇന്ന് ( മാര്‍ച്ച് 30 ) ന് നടക്കും . രാവിലെ പത്തു മണിയ്ക്ക് മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ ഉദ്ഘാടനം ചെയ്യും ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ ജിജു ജോസഫ് , സൈക്യാറ്ററി വിഭാഗം മേധാവി ഡോ സിജോ അലക്സ് , സൈക്കോളജിസ്റ്റ് ജോമി എന്നിവര്‍ സംസാരിക്കും .
Read Moreനവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ നിര്‍വ്വഹിക്കും
കോന്നി ബിലീവേഴ്സ് ആശുപത്രിയിലെ നവീകരിച്ച സൈക്യാട്രി വിഭാഗം ഉദ്ഘാടനം ലോക ബൈ പോളാര്‍ ദിനമായ ( മാര്‍ച്ച് 30 ) ന് നടക്കും . രാവിലെ പത്തു മണിയ്ക്ക് മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന്‍ ഉദ്ഘാടനം നടത്തും . ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ ജിജു ജോസഫ് , സൈക്യാറ്ററി വിഭാഗം മേധാവി ഡോ സിജോ അലക്സ് , സൈക്കോളജിസ്റ്റ് ജോമി എന്നിവര്‍ സംസാരിക്കും .
Read More