ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു: 3 മരണം

  അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 മരണം. ഓട്ടോയാത്രികാരായ ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരണപ്പെട്ടത്

Read More