Trending Now

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോട് അനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ വിപണന മേള തുടങ്ങി. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിച്ച വിവിധ ഇനം കാര്‍ഷിക, ഭക്ഷ്യ, ഗാര്‍ഹിക ഉത്പന്നങ്ങള്‍ മിതമായ വിലയില്‍ മേളയില്‍ ലഭിക്കും. അയിരൂര്‍ പഞ്ചായത്തിലെ സംരംഭകര്‍ നടത്തുന്ന കുടുംബശ്രീ ഫുഡ് കോര്‍ട്ട്, എസ്ഇപി... Read more »