Trending Now

ഗോളടിച്ച് ഡെപ്യൂട്ടി സ്പീക്കര്‍; അടൂര്‍ മണ്ഡലത്തിലും ഫുട്‌ബോള്‍ ആവേശം

ഖത്തര്‍ ലോകകപ്പിന് പന്തുരുളും മുന്നെ ലോകകപ്പ് ആവേശത്തിലാണ് ലോകമെമ്പാടും ഉള്ളവര്‍. ഇതിന്റെ ഭാഗമായി കായിക-യുവജന വകുപ്പ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ അടൂര്‍ മണ്ഡലതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍... Read more »
error: Content is protected !!