Trending Now

ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്

ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകൾ നാളെ വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണി മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും.ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. അറബ് രാജ്യത്ത് ആദ്യമായി... Read more »
error: Content is protected !!