konnivartha.com :കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിക്ക് യാത്ര അയപ്പ് നൽകി.ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായാണ് സ്ഥലം മാറ്റം.കോന്നി മെഡിക്കൽ കോളേജിന്റെ നാൾ വഴികളിൽ നിർണായക പങ്ക് വഹിച്ചാണ് പടിയിറങ്ങുന്നത്. കോന്നി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥി പ്രവേശനം നേടിയതും രണ്ടാമത്തെ ബാച്ചിനുള്ള അനുമതി നേടിയതും ഡോ.മിറിയം വർക്കിയുടെ കാലത്താണ്.മെഡിക്കൽ കോളേജ് അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് നൽകിയ യാത്രയയപ്പ് സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി എ അധ്യക്ഷനായി. മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് ഒരമ്മയുടെ സ്നേഹവും കരുതലും നൽകിയിരുന്ന വ്യക്തിത്വമാണ് ഡോ. മിറിയം വർക്കിയെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.ഒരു വർഷമാണ് ഡോ. മിറിയം…
Read Moreടാഗ്: കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം
കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ഊർജിതമാക്കണം : ആര് എസ് പി
konnivartha.com : കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ഊർജിതമാക്കി പ്രവർത്തന സജ്ജമാക്കണം എന്ന് ആര് എസ് പി കോന്നി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധത വെച്ചുപൊറുപ്പിക്കില്ല എന്ന് ആവർത്തിക്കുന്ന നരേന്ദ്രമോഡിയും, ബിജെപിയും ബൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിലൂടെ എന്തു സന്ദേശമാണ് രാജ്യത്തെ സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും നൽകുന്നതെന്ന് ആര് എസ് പി സംസ്ഥാന കമ്മറ്റിഅംഗം തോമസ് ജോസഫ് ചോദിച്ചു . ആര് എസ് പി കോന്നി നിയോജക മണ്ഡലം സമ്മേളനം കോന്നി എം ശിവരാമൻ നഗറിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ആര് എസ് പി സംസ്ഥാന കമ്മറ്റിഅംഗംആർ എം ഭട്ടതിരിയുടെ അദ്ധക്ഷതയിൽ കൂടിയായ സമ്മേളനത്തിൽ അഡ്വ.പി ജി പ്രസന്നകുമാർ, പ്രൊഫ. ഡി ബാബു ചാക്കോ, പി എം രാധാകൃഷ്ണൻ, എസ് സതീഷ്, ജോൺസ് യോഹന്നാൻ, മറിയം ബാബു, ഷാഹിദ ഷാനവാസ്, സിഎൻ ഗോപി ആർ…
Read Moreകോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം
കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം ; സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കുന്നത് സെന്റിന് 13 ലക്ഷം രൂപക്ക് ; കണ്ണടച്ച് റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോന്നി മെഡിക്കൽ കോളേജിനു മുന്നില്‍ വൻഭൂമി കയ്യേറ്റം. സ്വകാര്യ വ്യക്തികൾ സംഘടിതമായി നടത്തുന്ന ഈ കയ്യേറ്റത്തിനെതിരെ ഒരു നടപടിയും ഇല്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ മീഡിയാകളുടെ പ്രമുഖ സംഘടനയായ “ചീഫ് എഡിറ്റേഴ്സ് ഗിൽഡ്” നടത്തിയ അന്വേഷണത്തിലും ഭൂമി കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയതായി ഭാരവാഹികള്‍ പറഞ്ഞു കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി കൃഷി വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണ് കയ്യേറിയിരിക്കുന്നത്. പന്തളം കൃഷി ഫാമിന്റെയാണ് ഈ സ്ഥലം. ചില സർവ്വീസ് സംഘടന…
Read More