കോന്നി ബിലിവേഴ്സ് ഹോസ്പിറ്റലിൽ സൗജന്യ വൈറ്റൽസ് ചെക്കപ്പ് കൗണ്ടർ നവംബർ 26 ന് രാവിലെ 9 മണി മുതൽ പ്രവർത്തനം ആരംഭിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു
Read Moreടാഗ്: കോന്നി ബിലിവേഴ്സ് ഹോസ്പിറ്റലിൽ സൗജന്യ കോവിഡ് വാക്സിനേഷൻ (കോവിഷീൽഡ്)
കോന്നി ബിലിവേഴ്സ് ഹോസ്പിറ്റലിൽ സൗജന്യ കോവിഡ് വാക്സിനേഷൻ (കോവിഷീൽഡ്)
ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ലയുടെ നേതൃത്വത്തിൽ കോന്നി ബിലിവേഴ്സ് ഹോസ്പിറ്റലിൽ സൗജന്യ കോവിഡ് വാക്സിനേഷൻ (കോവിഷീൽഡ്) നടത്തപ്പെടുന്നു.ആഗസ്റ്റ് 11 രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ കോവീഷീൽഡ് വാക്സിൻ സ്വീകരിക്കാം.18 വയസ്സിന് മുകളിൽ ഉള്ളവര്‍ക്ക് ആണ് വാക്സിനേഷൻ സ്വീകരിക്കാവുന്നത്.സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ വാക്സിനേഷന് വരുമ്പോള്‍ കൊണ്ടുവരേണ്ടതാണ്. വാക്സിനേഷൻ എടുക്കാൻ വരുന്നവർ ആരോഗ്യ പ്രവർത്തകരുടെയും, ഹോസ്പിറ്റൽ ജീവനക്കാരുടെയും നിർദ്ദേശങ്ങൾ പാലിക്കുക. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടിയുള്ള രജിസ്ട്രേഷനും വിളിക്കുക : 9072245666
Read More