Trending Now

കോന്നി പൊന്തനാംകുഴി കോളനി നിവാസികളുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊന്തനാംകുഴി കോളനി നിവാസികളുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന കോളനി നിവാസികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 32 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ... Read more »

കോന്നി പൊന്തനാംകുഴി കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് കോന്നി പഞ്ചായത്തിലെ പൊന്തനാംകുഴി കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റി . 29 കുടുംബത്തിലെ 82 താമസക്കാരെയാണ് കോന്നി ഗവണ്മെന്റ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത് . കോവിഡ്... Read more »
error: Content is protected !!